Webdunia - Bharat's app for daily news and videos

Install App

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 50 റണ്‍സിന് തോല്‍പ്പിച്ചു !

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു !

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (11:36 IST)
രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് 50 റണ്‍സിന് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സാണ് അടിച്ചത്. വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയ 43.1 ഓവറില്‍ 200 റണ്‍സിന് പുറത്തായി. നേരത്തെ ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തിലും ഇന്ത്യ ഓസ്ടട്രേലിയയെ തോല്‍പ്പിച്ചിരുന്നു.
 
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ഹില്‍ട്ടന്‍ കാര്‍ട്ട്‌റൈറ്റിനെയും വരച്ച വരയില്‍ നിര്‍ത്തിയതാണ് ഇന്ത്യയെ ജയിപ്പിക്കന്‍ കാരണമായത്. ജസ്പ്രീത് ഭുമ്രയും ഭുവനേശ്വര്‍ കുമാറും ഒന്നിനൊന്ന് മികച്ച് പന്തെറിഞ്ഞെങ്കിലും വിക്കറ്റ് ഭാഗ്യം തുണച്ചത് ഭുവനേശ്വറിനെ. 6.1 ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം വെറും 9 റണ്‍സ് മാത്രം വഴങ്ങി ഭുവി 3 വിക്കറ്റ് വീഴ്ത്തി. ഹാട്രിക് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് തന്നെയാണ് ഇന്ത്യന്‍ ബൗളര്‍മാരിലെ താരമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ധോണിക്ക് പകരക്കാരനായി ചെന്നൈയിലേക്ക്? സഞ്ജു രാജസ്ഥാനുമായി അത്ര നല്ല ബന്ധത്തിലല്ലെന്ന് റിപ്പോര്‍ട്ട്

പാകിസ്ഥാൻ താരത്തിനെതിരെ ബലാത്സംഗ പരാതി, ക്രിക്കറ്റ് മത്സരത്തിനിടെ അറസ്റ്റ് ചെയ്ത് യുകെ പോലീസ്!

Sanju Samson: രാജസ്ഥാനിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജു, ടീമിനെ അറിയിച്ചതായി റിപ്പോർട്ട്, 2026ൽ ചെന്നൈയോ കൊൽക്കത്തയോ?

Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു തന്നെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ, ടീം പ്രഖ്യാപനം ഈ മാസം അവസാനം

Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്

അടുത്ത ലേഖനം
Show comments