Select Your Language

Notifications

webdunia
webdunia
webdunia
webdunia

എക്കാലത്തേയും ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ സച്ചിനെ മറികടന്ന് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം

എക്കാലത്തേയും ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ സച്ചിനെ മറികടന്ന് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം
, വെള്ളി, 8 ഏപ്രില്‍ 2022 (12:15 IST)
എക്കാലത്തേയും ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. 891 പോയിന്റോടെ 15-ാം സ്ഥാനത്താണ് ബാബര്‍ അസം ഇപ്പോള്‍. 16-ാം സ്ഥാനത്തുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 887 പോയിന്റാണ് ഉള്ളത്. 935 പോയിന്റോടെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സാണ് ഒന്നാം സ്ഥാനത്ത്. 911 പോയിന്റുള്ള വിരാട് കോലി ആറാം സ്ഥാനത്തുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മദ്യപിച്ചു ലക്കുകെട്ട സഹതാരം എന്നെ 15-ാം നിലയുടെ മുകളില്‍ നിന്ന് തട്ടിയിടാന്‍ നോക്കി'; മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുസ്വേന്ദ്ര ചഹല്‍