Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിനെ ചാരമാക്കാന്‍ ഇവര്‍ക്കാകുമോ ?; ആഷസ് പോരിന് തകര്‍പ്പന്‍ ടീമുമായി ഓസ്‌ട്രേലിയ - ടീം പ്രഖ്യാപിച്ചു

ആഷസ് പോരിന് തകര്‍പ്പന്‍ ടീമുമായി ഓസ്‌ട്രേലിയ - ടീം പ്രഖ്യാപിച്ചു

Webdunia
വെള്ളി, 17 നവം‌ബര്‍ 2017 (17:38 IST)
ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമായി വിലയിരുത്തുന്ന ആഷസ് മത്സരത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്‌റ്റീവ് സ്‌മിത്ത് നയിക്കുന്ന ടീമിലേക്ക് ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടീമിലേക്ക് തിരിച്ചു വിളിച്ചതാണ് പ്രത്യേകത.

ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കുള്ള 13 അംഗ ടീമിനെയാണ് സെലക്‍ടര്‍മാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, മാത്യൂ വാഡെ, മാറ്റ് റെന്‍ഷാ എന്നിവരെ പരിഗണിക്കാതിരുന്ന സെലക്‍ടര്‍മാര്‍ ഓപ്പണര്‍ ബന്‍ക്രോഫ്‌റ്റ്, സ്വിംഗ് ബൗളര്‍ ചാഡ് സെയേഴ്‌സ് എന്നിവരെ ആഷസ് പോരിനായി തെരഞ്ഞെടുത്തു.

ആഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് സെയേഴ്സിനും ബന്‍ക്രോഫ്‌റ്റിനും തുണയായത്.

ടീം- സ്റ്റീവന്‍ സ്‌മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍ (വൈസ് ക്യാപ്റ്റന്‍), കാമറോണ്‍ ബന്‍ക്രോഫ്റ്റ്, ഉസ്‌മാന്‍ ക്വാവജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ഷോണ്‍ മാര്‍ഷ്, ടിം പെയ്നെ (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കുമ്മിന്‍സ്, നഥാന്‍ ലിയോണ്‍, ജോഷ് ഹാസ്‌ല്‍വുഡ്, ജാക്ക്സണ്‍ ബേഡ്, ചാഡ് സെയേഴ്‌സ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

റെക്കോഡിട്ട് പന്ത്, രാഹുൽ ഡൽഹിയിൽ, രാജസ്ഥാൻ കൈവിട്ട ചാഹൽ 18 കോടിക്ക് പഞ്ചാബിൽ

ഐ.പി.എല്ലിൽ ചരിത്രമെഴുതി ഋഷഭ് പന്ത്; 27 കോടിക്ക് ലക്നൗവിൽ

ശ്രേയസ് അയ്യരിനായി വാശിയേറിയ ലേലം; സ്റ്റാര്‍ക്കിനെ മറികടന്ന് റെക്കോര്‍ഡ് ലേലത്തുക

IPL Auction 2024: റിഷഭ് പന്ത്, കെ എൽ രാഹുൽ മുതൽ ജോസ് ബട്ട്‌ലർ വരെ,ഐപിഎല്ലിൽ ഇന്ന് പണമൊഴുകും, ആരായിരിക്കും ഏറ്റവും പ്രതിഫലം വാങ്ങുന്ന താരം

അടുത്ത ലേഖനം
Show comments