Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുടെ ടെസ്റ്റ് വിജയങ്ങൾക്ക് പിന്നിൽ ആ താരമെന്ന് ഗംഭീർ

ധോണിയുടെ ടെസ്റ്റ് വിജയങ്ങൾക്ക് പിന്നിൽ ആ താരമെന്ന് ഗംഭീർ
, തിങ്കള്‍, 13 ജൂലൈ 2020 (19:43 IST)
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ ടെസ്റ്റ് വിജയങ്ങൾക്ക് പ്രധാന കാരണം മുൻ പേസ് ബൗളറായിരുന്ന സഹീർ ഖാൻ ആണെന്ന് ഗൗതം ഗംഭീർ.
 
ധോണിക്ക് കീഴിൽ കളിച്ച 33 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 123 വിക്കറ്റുകളാണ് സഹീർ വീഴ്‌ത്തിയത്.അതേസമയം എല്ലാ ഫോർമാറ്റുകളിലും മികച്ച ടീമിനെയാണ് ധോണിക്ക് ലഭിച്ചതെന്നും ധോണി നേടിയ ഒരുപാട് ട്രോഫികൾ മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലിയുടെ കൂടി കഠിനാധ്വാനത്തിന്റെ ഫ‌ലമാണെന്നും ഗംഭീർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷോർട്ട് പിച്ച് ബോളുകൾ നേരിടാൻ ഗവാസ്‌കറിന്റെ ഉപദേശം സഹായിച്ചു: ഇൻസമാം