Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റ് വിട്ടാൽ ധോണി വെബ് സീരീസിലേക്ക്!

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (20:18 IST)
ഇന്ത്യയുടെ ഇതിഹാസ നായകനായ എംഎസ് ധോണി ക്രിക്കറ്റിനോട് വിട പറഞ്ഞ ശേഷം വിനോദമേഖലയിൽ സജീവമാകാൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. ഈ വർഷം ആഗസ്റ്റ് 15ന് രാത്രിയോടെയാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. നിലവിൽ ഐപിഎല്ലിൽ കളിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ സീസണിന് ശേഷം ഐപിഎൽ മതിയാക്കാനാണ് സാധ്യത.
 
ധോണി എന്റര്‍ടെയ്ന്‍മെന്റ് എന്ന ബാനറിൽ കഴിഞ്ഞ വര്‍ഷം തന്നെക്കുറിച്ചുള്ള  റോര്‍ ഓഫ് ദി ലയണ്‍ എന്ന ഡോക്യമെന്ററി ധോണി നിർമിച്ചിരുന്നു. നിലവിൽ പുതിയൊരു വെബ് സീരീസ് ഇതേ ബാനറിൽ നിർമിക്കാൻ തയ്യാറെടുക്കുകയാണ് ധോണി. ധോണിയുടെ ഭാര്യ സാക്ഷിക്ക് കൂടി പങ്കാളിത്തമുള്ള കമ്പനിയാണിത്.
 
ഏറെ ദുരൂഹതകളുള്ള ഒരു അഘോരിയുടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ വെബ് സീരീസാണ് അടുത്തതായി ധോണിയുടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നും പുറത്തിറങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments