രാജ്യത്ത് നടന്നുകൊണ്ടിരുന്ന കർഷക പ്രക്ഷോഭത്തെ പറ്റി ടീം യോഗത്തിൽ ചർച്ച ചെയ്‌തതായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ചർച്ചയിൽ എല്ലാവരും തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതായും വിരാട് കോലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഓൺലൈനിൽ മാധ്യമങ്ങളോഋ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അതേ സമയം ചെറിയ രീതിയില്‍ നടന്ന ചര്‍ച്ചയെ സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെക്കാൻ കോലി തയ്യാറായില്ല.