Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി രാജ്യസഭയില്‍ ഹര്‍ഭജന്‍ സിങ്ങും !

ഇനി രാജ്യസഭയില്‍ ഹര്‍ഭജന്‍ സിങ്ങും !
, തിങ്കള്‍, 21 മാര്‍ച്ച് 2022 (14:23 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് രാജ്യസഭയിലേക്ക്. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി ഹര്‍ഭജന്‍ സിങ്ങിനെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. നേരത്തെ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഹര്‍ഭജന്‍ സിങ് നിഷേധിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഴ്‌സ ആറാടുകയാണ് ! റയലിനെ ഗോള്‍മഴയില്‍ മുക്കി ക്ലാസിക് ജയം