Select Your Language

Notifications

webdunia
webdunia
webdunia
webdunia

SRH vs MI: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് - മുംബൈ പോരാട്ടം

IPL 2023 SRH vs MI Match
ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരബാദും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7.30 ന് ഹൈദരബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യം. 
 
മുംബൈ സാധ്യത ഇലവന്‍: ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നേഹാല്‍ വദേര, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ജോഫ്ര ആര്‍ച്ചര്‍, ഹൃതിക് ഷൊക്കീന്‍, പിയൂഷ് ചൗള, റിലീ മെറിഡിത്ത്
 
ഹൈദരബാദ് സാധ്യത ഇലവന്‍: ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപതി, ഏദന്‍ മാര്‍ക്രം, അഭിഷേക് ശര്‍മ, ഹെയ്ന്‍ റിച് ക്ലാസന്‍, വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സന്‍, ബുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ മണ്ടത്തരം കോലിയുടെ ഐഡിയ ആണോ? അതോ ഡു പ്ലെസിസിന്റെയോ; ആര്‍സിബിയുടെ തോല്‍വിക്ക് പ്രധാന കാരണം ഇതാണ്