Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി സ്വയം മെച്ചപ്പെട്ട വിധം അതിശയിപ്പിക്കുന്നത്, ജാവേദ് മിയാൻദാദിനെ ഓർമിപ്പിക്കുന്ന കളിക്കാരൻ: ഗവാസ്‌കർ

കോലി സ്വയം മെച്ചപ്പെട്ട വിധം അതിശയിപ്പിക്കുന്നത്, ജാവേദ് മിയാൻദാദിനെ ഓർമിപ്പിക്കുന്ന കളിക്കാരൻ: ഗവാസ്‌കർ
, ശനി, 5 മാര്‍ച്ച് 2022 (17:24 IST)
പാകിസ്ഥാൻ ഇതിഹാസതാരമായ ജാവേദ് മിയാൻദാദിനോട് കോലിയെ താരതമ്യപ്പെടുത്തി സുനിൽ ഗവാസ്‌കർ. നൂറാം ടെസ്റ്റ് മത്സരമെന്ന നേട്ടത്തിലേക്ക് കോലി എത്തിയ സാഹചര്യത്തിലാണ് ഗവാസ്‌കറിന്റെ പ്രശംസ.
 
ഒരു ഫാസ്റ്റ് ബൗളറെ പ്രകോപി‌പ്പിക്കാൻ വലിയ ധൈര്യം വേണം. ഫാസ്റ്റ് ബൗളർമാരെ സ്ലെഡ്‌ജ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില ബാറ്റർമാരിൽ ഒരാളാണ് കോലി. മിയാൻദാദിനെ പോലെ ഗവാസ്‌കർ പറഞ്ഞു. കോലി സ്വയം മെച്ചപ്പെട്ട വിധം അതിശയകരമാണെന്നും കളിയിൽ കോലി കൊണ്ടുവന്ന സ്ഥിരത പ്രശംസനീയമാണെന്നും ഗവാസ്‌കർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2-3 ഓവർ കൂടി കിട്ടിയിരുന്നെങ്കിൽ ജഡേജയ്ക്ക് 200 നിഷേധിച്ചോ? ആരാധകർ രണ്ട് പക്ഷത്ത്