Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയ്ക്ക് കിവികളെ പേടി, പക്ഷേ പാകിസ്ഥാനെ എന്നും ന്യൂസിലൻഡിന് ഭയമാണ്: ഷോയെബ് അക്തർ

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2022 (15:27 IST)
ടി20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ പാകിസ്ഥാൻ വിജയം നേടുമെന്ന് പ്രവചിച്ച് മുൻ പാക് പേസർ ഷോയെബ് അക്തർ. ന്യൂസിലൻഡിന് പാകിസ്ഥാനെ ഭയമാണെന്നും മികച്ച റെക്കോർഡാണ് ന്യൂസിലൻഡിനെതിരെ പാകിസ്ഥാനുള്ളതെന്നും അക്തർ പറഞ്ഞു.
 
ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരെ വിജയിക്കുന്നവരും ന്യൂസിലൻഡിനെതിരെ പരാജയപ്പെടുന്നവരുമാണ്. എന്നാൽ ന്യൂസിലൻഡിനെതിരായ പാക് റെക്കോർഡ് നോക്കിയാൽ അവർ ഞങ്ങൾക്കെതിരെ പരിഭ്രമിക്കുന്നതായി കാണാം. പാക് ടീമിനെതിരെ അവരുടെ റെക്കോർഡ് മോശമാണ്.ഇത്തവണ സെമിയിൽ എന്ത് സംഭവിക്കുമെന്ന് കാണാം. അക്തർ പറഞ്ഞു. ഈ ലോകകപ്പിൽ പാക് ഓപ്പണർമാർ പ്രതീക്ഷയ്ക്കൊത്ത് കളിച്ചിട്ടില്ലെന്നും മുഹമ്മദ് റിസ്‌വാനും ബാബർ അസവും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകുവെന്നും അക്തർ വ്യക്തമാക്കി.
 
പാക് കുന്തമുനയായ ഷഹീൻ ഷാ അഫ്രീദി ഇപ്പോഴും പൂർണമായും ഫിറ്റല്ലെന്നും പക്ഷേ ഷഹീൻ വിക്കറ്റുകളെടുക്കുന്നത് അവൻ്റെ ആത്മവിശ്വാസം ഉയർത്തുമെന്നും അക്തർ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

19 തികയാത്ത പയ്യന് മുന്നിൽ ബംഗ്ലാദേശ് കടുവകൾ തീർന്നു, 11 റൺസിനിടെ വീണത് 7 വിക്കറ്റുകൾ!

ഇത് ഇനം വേറെയാണ്, വെടിക്കെട്ട് ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ, 228 പന്തിൽ അടിച്ചുകൂട്ടിയത് 233 റൺസ്

പരിക്കൊഴിയുന്നില്ല, നെയ്മർ ഇനിയും 3 മാസം പുറത്തിരിക്കണം

Sanju Samson: സഞ്ജുവിന് ആ പ്രശ്നം ഇപ്പോഴുമുണ്ട്, അവനെ വിശ്വസിക്കാനാവില്ല: അനിൽ കുംബ്ലെ

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ എറിഞ്ഞ് വീഴ്ത്തി കേരളം; സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്

അടുത്ത ലേഖനം
Show comments