Webdunia - Bharat's app for daily news and videos

Install App

ഇരട്ടസെഞ്ചുറി സ്വന്തമാക്കിയ രോഹിത്തിനെ പരിഹസിച്ച് മുന്‍ കാമുകി രംഗത്ത്

ഇരട്ടസെഞ്ചുറി സ്വന്തമാക്കിയ രോഹിത്തിനെ പരിഹസിച്ച് മുന്‍ കാമുകി രംഗത്ത്

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (19:41 IST)
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ മൂന്നാം ഇരട്ടസെഞ്ചുറി സ്വന്തമാക്കിയ രോഹിത് ശര്‍മ്മയെ പരിഹസിച്ച് താരത്തിന്റെ മുന്‍ കാമുകിയും ബ്രിട്ടീഷ് ഇന്ത്യന്‍ മോഡലുമായ സോഫിയ ഹയാത്ത്.

സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ഗ്യാലറിയിലിരുന്നു ഭാര്യ റിതികയോട് തനിക്കുള്ള സ്‌നേഹം വ്യക്തമാക്കുന്ന തരത്തില്‍ പെരുമാറുകയും നേട്ടം അവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് വ്യക്തമാക്കിയതുമാണ് ഹയാത്തിനെ ചൊടിപ്പിച്ചത്.

“നേട്ടത്തില്‍ രോഹിത്തിനെ ഞാന്‍ അഭിനന്ദിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെ ഇരട്ടസെഞ്ചുറിയോടെ ലിംഗവിവേചനം സമൂഹത്തിലുള്ള കാര്യം വ്യക്തമായി. ശാരീരിക വെല്ലുവിളികളെ മറികടന്ന് മുമ്പ് കാഞ്ചന്‍മാല ഒളിമ്പിക്‍സില്‍ സ്വര്‍ണം നേടിയപ്പോള്‍ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും ആരുമുണ്ടായില്ല. അവര്‍ക്കാണ് പരിഗണ നല്‍കേണ്ടത്. ക്രിക്കറ്റ് ഒരു ബാറ്റ് ബോള്‍ ഗെയിം മാത്രമായതിനാല്‍ രോഹിത്തിന്റെ സെഞ്ചുറിയില്‍ ആഘോഷിക്കാന്‍ എനിക്കാകില്ല” - എന്നും സോഫിയ പറഞ്ഞു.

“ രോഹിത്തൊരു പുരുഷനായതുകൊണ്ട് മാത്രമാണ് ജനങ്ങള്‍ കൈയടിക്കുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എനിക്ക് സമര്‍പ്പിച്ചിരുന്നു. അവന്‍ പരാജയപ്പെടുമ്പോള്‍ ഞാന്‍ കരഞ്ഞിരുന്നു. എന്നില്‍ നിന്ന് രോഹിത്തിനെ അകറ്റിയ വ്യക്തിയെ കാണാന്‍ കഴിഞ്ഞതില്‍  സന്തോഷമുണ്ട് ”- എന്നും സോഫിയ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് ന്യൂ- ബോൾ എടുക്കാൻ അവസരമുണ്ടായിരുന്നു, വേണ്ടെന്ന് വെച്ചത് തന്ത്രത്തിൻ്റെ ഭാഗം, ഇംഗ്ലണ്ടിനെ കുടുക്കിയ ട്രാപ്പ് വെളിപ്പെടുത്തി ശുഭ്മാൻ ഗിൽ

Gautam Gambhir: ലോകകപ്പ് അടിച്ചാൽ പോലും അണ്ണൻ ഇങ്ങനെ സന്തോഷിക്കില്ല, ആവേശം അടക്കാനാവാതെ ഗംഭീർ, ഇങ്ങനൊരു കാഴ്ച ആദ്യമെന്ന് ആരാധകർ

Kohli- Siraj: ടീമിന് വേണ്ടി സിറാജ് എല്ലാം നൽകിയെന്ന് കോലി, വിശ്വസിച്ചതിന് നന്ദിയെന്ന് സിറാജ്, ഈ കോംബോ വേറെ ലെവലെന്ന് സോഷ്യൽ മീഡിയ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വാള്‍ പേപ്പറാക്കി, ബ്രൂക്കിന്റെ ക്യാച്ച് വിട്ടപ്പോള്‍ എനിക്ക് മാത്രം എന്താണിങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട്: സിറാജ്

സിറാജിനെ മനസിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു, അവന്‍ നമ്മുടെ ഒന്നാമനാണ്; രവിചന്ദ്രന്‍ അശ്വിന്‍

അടുത്ത ലേഖനം
Show comments