Webdunia - Bharat's app for daily news and videos

Install App

Lord's Test: ഇംഗ്ലണ്ടിന് ആശ്വാസം, ഷോയ്ബ് ബഷീർ പന്തെറിയും

അഭിറാം മനോഹർ
തിങ്കള്‍, 14 ജൂലൈ 2025 (14:19 IST)
Shoib Basheer
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനത്തില്‍ സ്പിന്നര്‍ ഷോയ്ബ് ബഷീര്‍ പന്തെറിയാന്‍ ഫിറ്റാണെന്ന് സ്ഥിരീകരിച്ച് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലകനായ മാര്‍ക്കസ് ട്രെസ്‌ക്കോത്തിക്. നേരത്തെ മത്സരത്തിനിടെ കൈയ്ക്ക് പരിക്കേറ്റ ബഷീര്‍ കളിക്കളത്തില്‍ നിന്നും മടങ്ങിയിരുന്നു. മത്സരത്തിന്റെ അവസാന ദിനം ഇതോടെ ബഷീര്‍ ഇംഗ്ലണ്ടിന് വേണ്ടി പന്തെറിയും.
 
 അപ്രതീക്ഷിതമായി ബൗണ്‍സ് ലഭിക്കുന്ന നഴ്‌സറി എന്‍ഡില്‍ പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാന്‍ പേസ് ബൗളര്‍മാര്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രെസ്‌കോത്തിക് പറഞ്ഞു. നേരത്തെ രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്ങ്‌സ് 192 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ പ്രധാനപ്പെട്ട നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. നാലാം ദിവസം അവസാനിക്കുമ്പോള്‍ 58 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. അഞ്ചാം ദിവസത്തില്‍ വിജയിക്കാനായി 135 റണ്‍സാണ് ഇന്ത്യയ്ക്ക് ആവശ്യമായിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, Lord's Test Live Updates: അവസാന പ്രതീക്ഷയും അസ്തമിച്ചു, രാഹുല്‍ മടങ്ങി

Lord's Test: ഇംഗ്ലണ്ടിന് ആശ്വാസം, ഷോയ്ബ് ബഷീർ പന്തെറിയും

Mohammed Siraj: 'ആവേശം ഇത്തിരി കുറയ്ക്കാം'; സിറാജിനു പിഴ

ആവേശം അത്രകണ്ട് വേണ്ട, ബെന്‍ ഡെക്കറ്റിന്റെ വിക്കറ്റില്‍ അമിതാഘോഷം, മുഹമ്മദ് സിറാജിന് മാച്ച് ഫീസിന്റെ 15 ശതമാനം പിഴ

പിഎസ്ജിയെ തണുപ്പിച്ച് കിടത്തി പാമർ, ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസിക്ക് രണ്ടാം കിരീടം

അടുത്ത ലേഖനം
Show comments