Select Your Language

Notifications

webdunia
webdunia
webdunia
webdunia

കില്ലാടി ഗില്‍; ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചുറി

Shubman gill scored century against New Zealand
, ബുധന്‍, 18 ജനുവരി 2023 (15:39 IST)
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി. വിരാട് കോലി, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ പൂര്‍ണമായി നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണറായി ക്രീസിലെത്തിയ ഗില്‍ ഒരറ്റത്ത് നങ്കൂരമിട്ടു. 87 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്‌സും സഹിതമാണ് ഗില്‍ സെഞ്ചുറി തികച്ചത്. ഏകദിന കരിയറിലെ മൂന്നാം സെഞ്ചുറിയാണ് ഗില്‍ ഇന്ന് നേടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അര്‍ജന്റീന ടീമില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാന്‍ മെസി ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തി സ്‌കലോണി