Webdunia - Bharat's app for daily news and videos

Install App

ശ്രീയുടെ പന്തുകൾ ശാന്തമായി, വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് മലയാളികളുടെ സ്വന്തം ശ്രീശാന്ത്

Webdunia
ബുധന്‍, 9 മാര്‍ച്ച് 2022 (20:01 IST)
ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ട്വിറ്ററിലൂടെയാണ് ആഭ്യന്തരക്രിക്കറ്റ് അടക്കം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നതായി താരം അറിയിച്ചത്.
 
ഇന്ന് എന്റെ ജീവിതത്തിലെ ദുഷ്‌കരമായ ഒരു ദിവസമാണ്. എറാണാകുളം ജില്ലയ്ക്ക് വേണ്ടി, കേരളത്തിന് വേണ്ടി,ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി വാർവിക്ക്‌ഷെയർ കൗണ്ടി ടീമിന് വേണ്ടി ഇന്ത്യൻ എയർലൈൻസ് ക്രിക്കറ്റ്,ബിപി‌സിഎൽ‌, ഐസിസി കളിക്കാൻ കഴിഞ്ഞത് ഞാൻ വലിയ ബഹുമതിയായി കാണുന്നു, ശ്രീശാന്ത് കുറിച്ചു.
 
എന്റെ 25 വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ ഞാൻ എല്ലായിപ്പോഴും മത്സരങ്ങൾ വിജയിക്കാനായി മാത്രമാണ് കളിച്ചിട്ടുള്ളത്. ഒരു പ്രാക്ടീസ് മത്സരത്തിന് തയ്യാറെടുക്കുമ്പോൾ പോലും സ്ഥിരോത്സാഹത്തോടെയും കളിയോടുള്ള മുഴുവൻ അഭിനിവേശത്തോടെയാണ് ഞാൻ അതിനെ സമീപിച്ചിട്ടുള്ളത്. 
 
വളരെ സങ്കടത്തോടെ, പക്ഷേ ഖേദമില്ലാതെ എന്നാൽ ഭാരപ്പെട്ട ഹൃദയത്തോടെ ഞാൻ പറയുന്നു. ഞാൻ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ശ്രീ കുറിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

അടുത്ത ലേഖനം
Show comments