Webdunia - Bharat's app for daily news and videos

Install App

ലങ്കയ്‌ക്കെതിരെ ലക്ഷ്യം ലോകറെക്കോർഡ്; കോഹ്‌ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി

ലങ്കയ്‌ക്കെതിരെ ലക്ഷ്യം ലോകറെക്കോർഡ്; കോഹ്‌ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (14:40 IST)
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ടീം അതിശക്തമായ നിലയില്‍. ടോസ് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ചായയ്‌ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 245 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ്‌ലിയും (94*) മുരളി വിജയുമാണ് (101*) ക്രീസില്‍.

ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന വിരാട് കോഹ്‌ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ടെസ്‌റ്റില്‍ 5,000 റൺസ് പിന്നിട്ട അദ്ദേഹം അതിവേഗം 5,000 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളിൽ നാലാം സ്ഥാനവും സ്വന്തമാക്കി. ഗാവസ്കർ (95), വീരേന്ദർ സെവാഗ് (99), സച്ചിൻ തെൻഡുൽക്കർ (103) എന്നിവരാണ് ഇക്കാര്യത്തിൽ കോഹ്‍ലിക്കു മുന്നിൽ. 105 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 5,000 റണ്‍സ് സ്വന്തമാക്കിയത്.

ലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്‌റ്റിന് ഇറങ്ങിയ കോഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം ഒമ്പത് ടെസ്റ്റ് പരമ്പര വിജയങ്ങളെന്ന ലോകറെക്കോർഡാണ്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ടീമുകള്‍.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

അന്ന് സെലക്ടര്‍മാരുടെ കാലില്‍ വീഴാത്തത് കൊണ്ട് എന്നെ തഴഞ്ഞു, കരിയറില്‍ ഒരുത്തന്റെയും കാല് പിടിക്കാന്‍ നിന്നിട്ടില്ല : ഗൗതം ഗംഭീര്‍

പഴയ പോലെയല്ല, ഫീൽഡൊന്നും ചെയ്യേണ്ട, നിങ്ങൾക്ക് ഇമ്പാക്ട് പ്ലെയറായി വന്നുകൂടെ, ക്രിസ് ഗെയ്‌ലിനോട് കോലി

M S Dhoni: കാലിലെ പരിക്കിൽ ധോനി ശസ്ത്രക്രിയയ്ക്ക് വിധേയനാകും, വിരമിക്കൽ തീരുമാനം ശസ്ത്രക്രിയ കഴിഞ്ഞ്

IPL Play off: മഴ വില്ലനാകില്ല, ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റാരാകുമെന്ന് ഇന്നറിയാം

Virat Kohli: ലോകകപ്പില്‍ കോലി തന്നെ ഓപ്പണ്‍ ചെയ്യും, ദുബെയും പ്ലേയിങ് ഇലവനില്‍ !

അടുത്ത ലേഖനം
Show comments