World Test Championship Point Table: തോല്‍വിയില്‍ എട്ടിന്റെ പണി; പോയിന്റ് ടേബിളില്‍ ശ്രീലങ്കയേക്കാള്‍ താഴെ

മൂന്ന് കളികളില്‍ മൂന്നിലും ജയിച്ച് 100 പോയിന്റ് ശതമാനവുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്

രേണുക വേണു
തിങ്കള്‍, 17 നവം‌ബര്‍ 2025 (09:12 IST)
World Test Championship Point Table: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് തോല്‍വിക്കു പിന്നാലെ ഇന്ത്യക്ക് തിരിച്ചടി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയേക്കാള്‍ താഴെയാണ് ഇപ്പോള്‍ ഇന്ത്യ. 
 
മൂന്ന് കളികളില്‍ മൂന്നിലും ജയിച്ച് 100 പോയിന്റ് ശതമാനവുമായി ഓസ്‌ട്രേലിയയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്ക മൂന്ന് കളികളില്‍ രണ്ട് ജയത്തോടെ 66.67 പോയിന്റ് ശതമാനത്തില്‍ രണ്ടാമത്. ശ്രീലങ്കയാണ് മൂന്നാമത്. ഇന്ത്യ എട്ട് കളികളില്‍ നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി നാലാം സ്ഥാനത്തുണ്ട്. 
 
പാക്കിസ്ഥാനാണ് അഞ്ചാമത്. ഇംഗ്ലണ്ട് ആറാമതും ബംഗ്ലാദേശ് ഏഴാമതും. വെസ്റ്റ് ഇന്‍ഡീസ് എട്ടാം സ്ഥാനത്തും ന്യൂസിലന്‍ഡ് ഒന്‍പതാം സ്ഥാനത്തുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്നാമതും തോറ്റു, ആറാം സ്ഥാനത്തേക്ക് വീണ് രാജസ്ഥാൻ, ചെന്നൈയ്ക്ക് മുന്നിൽ വീണ്ടും പ്ലേ ഓഫ് പ്രതീക്ഷകൾ

RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം

KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത

ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

അടുത്ത ലേഖനം
Show comments