‘ഇവിടെ നിന്നാൽ ജസ്റ്റിനും അമ്മയും ചേർന്ന് എന്നെ കൊല്ലും‘, മരിക്കുന്നതിന് തൊട്ടുമുൻപ് ആൻലിയ സഹോദരനയച്ച സന്ദേശം ഇതായിരുന്നു !

Webdunia
ബുധന്‍, 23 ജനുവരി 2019 (15:57 IST)
പെരിയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കണ്ടെത്താൻ ഇതേവരെ പൊലീസിനായിട്ടില്ല. സംഭവത്തിൽ അടി മുടി ദുരൂഹതകൾ പുകയുകയാണ്. ഇപ്പോഴിതാ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ആൻലിയ സഹോദരനയച്ച സന്ദേശത്തിലെ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്.   
 
ആൻലിയയുടെ കൊലപാതകമാണ് എന്ന് സൂചന നൽകുന്നതാണ് ഈ സന്ദേശം, ‘വീട്ടിൽനിന്നാൽ, ജസിറ്റിനും അമ്മയും ചേർന്ന് എന്നെ കൊല്ലും. പൊലീസ് സ്റ്റേഹനിൽ പരാതി നൽകാൻ നോക്കിയിട്ട് ഭർത്താവ് എന്നെ അനുവദിക്കുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദി. അവരെ  വെറുതെ വിടരുത്‘. 
 
ഈ സന്ദേശം അൻലിയയുടെ പിതാവ് പൊലീസിൽ നൽകിയിരുന്നു. ആൻലിയയുടെ മരണാനന്തര ചടങ്ങുകളിൽ ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ പങ്കെടുത്തിരുന്നില്ല. ഇത് ദുരൂഹമായിരുന്നിട്ടും പൊലീസ് ഭർത്താവിലേക്ക് അന്വേഷണം തിരിച്ചിരുന്നില്ല. ആൻലിയയെ ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറ്റിവിട്ടു എന്നാണ് ജസ്റ്റിൻ പരാതിയിൽ പറഞ്ഞിരുന്നത്. പിന്നീട് എങ്ങനെ ആലുവ പുഴയിൽ നിന്നും ആൻലിയയുടെ മൃതദേഹം കണ്ടെടുത്തു എന്നതും ദുരൂഹമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞാന്‍ സന്തുഷ്ടനല്ലെന്ന് മോദിക്ക് അറിയാമായിരുന്നു'; ഇന്ത്യയ്ക്ക് പുതിയ മുന്നറിയിപ്പുമായി ട്രംപ്

മുംബൈ മേയറായി മറാത്തി ഹിന്ദു തന്നെ വരും, ബംഗ്ലാദേശികളെ നഗരത്തിൽ നിന്ന് പുറത്താക്കും : ദേവേന്ദ്ര ഫഡ്നാവിസ്

മലപ്പുറത്ത് ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ 19 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

സ്വര്‍ണ്ണമോഷണക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

അംബോസെല്ലിയുടെ രാജാവ്, സൂപ്പർ ടസ്കർ വിഭാ​ഗത്തിലെ അവസാന കൊമ്പൻ ക്രെയ്​ഗ് ചരിഞ്ഞു

അടുത്ത ലേഖനം
Show comments