ലിവിങ് ടുഗെതർ അവസാനിപ്പിച്ചതിന് യുവതിയെ പിന്തുടർന്നെത്തി മുൻ കാമുകൻ വെടിയുതിർത്തു

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (19:10 IST)
ഡല്‍ഹി : ലിവിങ് ടിഗെതെർ ബന്ധം അവസാനിപ്പിച്ചതിന്. യുവതിയെ യുവവ് വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു. ഡൽഹിയിലെ ഭരത് നഗറിലാണ് സംഭവം അരങ്ങേറിയത്. ഇരുപത്തിനാലുകരിയായ ചാർട്ടേഡ് അക്കൌണ്ടന്റിനാണ് മുൻ‌കാമുകനിൽ നിന്നും വെടിയേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 
ലിവിങ് ടുഗെതർ ബന്ധം അവസാനിപ്പിച്ച് യുവതി ബന്ധു വീട്ടിലേക്ക് മടങ്ങിയതാണ് യുവാവിനെ പ്രകോപിതനാക്കിയത്. യുവതിയെ ബന്ധുവീട്ടിൽ തേടിയെത്തി ഇയാൾ വെടിയുതിർക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ബന്ധുക്കൾ ഓടിയെത്തിയപ്പോഴേക്കും യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.
 
സംഭവത്തിൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. തന്നെ ഉപേക്ഷിച്ചതിനാലാണ് വെടിവെച്ചത് എന്ന് യുവാവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപതക ശ്രമം ഗുരുതരമായി പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കണക്കില്‍പ്പെടാത്ത 54282 കോടി രൂപയുടെ ചെലവ്, മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിഎജി

സീറ്റിന്റെ എണ്ണം ഉറപ്പുപറയുന്നില്ല, ഭരണം ഉറപ്പെന്ന് എല്‍ഡിഎഫ്, 100ന് മുകളില്‍ സീറ്റോടെ അധികാരത്തിലെത്തുമെന്ന് യുഡിഎഫ്

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ വീടിനു നേരെ ആക്രമണം; കാര്‍ കത്തിച്ചു

അടുത്ത ലേഖനം
Show comments