പ്രളയക്കെടുതിയിലും പീഡനം: ദുരിതാശ്വാസ ക്യാമ്പിൽ വച്ച് 11കാരിയെ പീഡനത്തിനിരയാക്കിയ 46കാരൻ പിടിയിൽ

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (13:32 IST)
തൃശൂര്‍: പ്രളായക്കെടുതിക്കിടെ ദുരിതാശ്വാസ ക്യാമ്പിൽ‌വച്ച് 11 കാരി പീഡനത്തിനിരയായി. തൃശൂർ പുത്തന്‍പീടികയിലെ സെന്റിനറി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇയാളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
 
വെള്ളിയഴ്ച രാത്രിയോടെ ക്യാമ്പിനോട് ചേർന്ന സ്കൂളിലെ മൂത്രപ്പുരയിൽ വച്ച് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രളയത്തിൽ വീടു തകർന്നവർ താമസിക്കുന്ന ക്യാമ്പിലാണ് പീഡനം നടന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെന്നിത്തല ക്ലീൻ ബൗൾഡ് ! വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ ഹൈക്കമാൻഡിനോട്

Narendra Modi: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

നിതിന്‍ രാജിന്റെ മരണം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഓര്‍ത്തോഡോന്റിക് വിഭാഗത്തിലെ മുഴുവന്‍ അധ്യാപകരും രാജിവച്ചു

തീപിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് ഐസിയുവുകള്‍ അടച്ചിട്ടിരിക്കുന്നു

ഇനി മതിയാക്കാം: ലെബനനെ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ വിലക്കി ട്രംപ്

അടുത്ത ലേഖനം
Show comments