Webdunia - Bharat's app for daily news and videos

Install App

കോഫി ഷോപ്പ് ശുചിമുറിയിൽ ഒളിക്യാമറ : ജീവനക്കാരൻ പോലീസ് വലയിൽ

എ കെ ജെ അയ്യർ
ഞായര്‍, 11 ഓഗസ്റ്റ് 2024 (16:45 IST)
ബംഗളുരു: കോഫി ഹൌസിലെ ശുചിമുറിയി ഒളിക്യാമറ കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ കോഫി ഹൗസ് ജീവനക്കാരൻ പോലീസ് പിടിയിലായി. നഗരത്തിലെ ബെൽ റോഡിലെപ്രധാന കോഫി ഷോപ്പുകളിൽ ഒന്നായ  തേഡ് വേവ് കോഫിയിൽ എത്തിയ യുവതിയാണ് ശൂചി മുറിയിൽ ഒളിക്യാമറ കണ്ടെത്തിയത്
 
ഫൈറ്റ് മോഡിൽ ഇട്ട സ്മാർട്ട് ഫോൺ ഉപയോഗിച്ച് ശുചി മുറിയിൽ എത്തുന്നവരുടെ വീഡിയോ രഹസ്യമായി കോഫി ഷോപ്പ് ജീവനക്കാരൻ ചിത്രീകരിക്കുകയായിരുന്നു. യുവതി ഫോൺ കണ്ടെത്തിയ സമയത്ത് രണ്ടു മണിക്കൂറോളം സമയം റെക്കോഡ് ചെയ്ത ദൃശ്യങ്ങളോടെ ആയിരുന്നു ക്യാമറാ ദൃശ്യങ്ങൾ. 
 
ശുചിമുറിയിലെ കുപ്പത്തൊട്ടിയിൽ ഒരു കവറിനുള്ളിൽ ഒരു ചെറു ദ്വാരമിട്ട് ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ഒളിക്യാമറ. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഭദ്രാവതി സ്വദേശിയായ ജീവനക്കാരനെ പിടി കൂടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments