Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിൽനിന്നും പിൻ‌മാറിയതിൽ പക; കാമുകൻ ബലമായി ചുംബിച്ച് യുവതിയുടെ ചുണ്ട് കടിച്ചുകീറി, ഇട്ടത് 300 സ്റ്റിച്ചുകൾ !

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (20:01 IST)
പ്രണയത്തിൽ നിന്നും പിൻ‌മാറിയതിയതിന്റെ പക തീർക്കാൻ മുൻ കമുകൻ യുവതിയെ ബലമായി ചുംബിച്ച് ചുണ്ടുകൾ കടിച്ചെടുത്തു. സൌത്ത് കരോലിനയിലെ ഗ്രീൻ വില്ലെയിലാണ് സംഭവം ഉണ്ടായത്. പ്ലാസ്റ്റിക് സെർജറിയിൽ 300ഓളം സ്റ്റിച്ചുകൾ വേണ്ടി വന്നു ക്രൂരമായ രീതിയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ മുഖം പൂർവ രീതിയിലാക്കാൻ.
 
2016ലാണ് കെയ്‌ല, ആരോൺ ഫ്ലെറി എന്ന യുവാവുമായി പ്രണയത്തിലാകുന്നത്. കെയ്‌ലിക്ക് അന്ന് 17 വയസ് മാത്രമയിരുന്നു പ്രായം. എന്നാൽ ഒരു വർഷത്തിന് ശേഷം കെയ്‌ലി ഈ ബന്ധത്തിൽ നിന്നു പിൻമാറിയിരുന്നു. ഫ്ലെറിയുടെ ക്രൂരമായ പെരുമാറ്റം തന്നെയായിരുന്നു ഇതിന് കാരണം. 
 
എന്നാൽ തെറ്റുകൾ തിരുത്താൻ ഒരു അവസരം തരണം എന്ന് പറഞ്ഞ് ഫ്ലെറി യുവതിയുടെ അടുത്തെത്തുകയയിരുന്നു. എന്നാൽ ഇതിന് വിസമ്മദിച്ചതോടെ ഇയൽ അക്രമാസ്തനായി. പ്രതി കെയിലയുട്രെ ചുണ്ടിൽ ബലമായി ചുംബിക്കുകയും കടിച്ചു കീറുകയുമായിരുന്നു. പ്രതിയുടെ ക്രൂരമായ ആക്രമണത്തെ തുടർന്ന് യുവതിയുടെ ചൂണ്ടുകൾ മുഖത്തുനിന്നും പൂർണമായും അടരുന്നു.
 
യുവതി ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പ്ലാസ്റ്റിക് സർജറിയിൽ ചുണ്ടുകൾ പൂർവ സ്ഥിതിയിൽ തുന്നി ചേർക്കുകയായിരുന്നു. സംഭവത്തിൽ സെത് ആരോൺ ഫ്ലെറി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയെ 12 വർഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം

കുട്ടികളെ ഉപദ്രവിക്കുന്ന ആര്‍ക്കെതിരെയും നടപടി: വിദ്യാഭ്യാസ മന്ത്രി

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു; സ്ഥിരീകരണം

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കന്നുകാലികളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കും, പക്ഷെ ഇക്കാര്യങ്ങള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments