Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊട്ടാരക്കരയില്‍ ഗർഭിണിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇതരസംസ്ഥാന കച്ചവടക്കാരൻ അറസ്റ്റില്‍

rape atttempt
കൊട്ടാരക്കര , ശനി, 13 ഏപ്രില്‍ 2019 (15:11 IST)
കൊല്ലം കൊട്ടാരക്കരയില്‍ ഗർഭിണിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തർപ്രദേശ് സ്വദേശി നൂർ മുഹമ്മദാണ് പിടിയിലായത്. കൊട്ടാരക്കര വെട്ടിക്കവലയില്‍ ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്കാണ് സംഭവം.

വീടുകൾ തോറും നടന്ന് കമ്പിളി വിൽക്കുന്ന സംഘത്തിലുള്ള ആളാണ് നൂർ മുഹമ്മദ്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും മറ്റുള്ളവരെ പിടികൂടാൻ ശ്രമം നടക്കുന്നതായും പൊലീസ് അറിയിച്ചു.

കമ്പിളി കച്ചവടത്തിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളി സംഘം ഗർഭിണിയായ യുവതിയെ അപമാനിക്കുവാൻ ശ്രമിച്ചുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് സംഘത്തെ പിടികൂടിയത്. സംഭവത്തിൽ പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിക്കെതിരെ വാരണാസിയിൽ ആര്? ‘യേസ്‘ പറഞ്ഞ് പ്രിയങ്ക, ‘ഹോട്ട് സീറ്റ്’ ആര് സ്വന്തമാക്കും?