Webdunia - Bharat's app for daily news and videos

Install App

ഡിസ്‌ലെക്സിയ ബാധിച്ച പതിനാലുകാരിയെ 23 തവണ പീഡിപ്പിച്ചു; വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് ആത്മഹത്യ ചെയ്ത് അധ്യാപകൻ

29 വയസ്സുള്ള റ്യാൻ ഫിഷർ ആണ് നിയമവിരുദ്ധമായി പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്.

Webdunia
ശനി, 6 ജൂലൈ 2019 (14:53 IST)
കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ കേസൊൽ കോറ്റതി വിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് ആത്മഹത്യ ചെയ്തു. പതിനാലുകാരിയായ വിദ്യാർത്ഥിനിയെ 23 തവണ ബലാത്സംഗം ചെയ്ത കേസിൽ വിധി വരാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് അധ്യാപകന്റെ ആത്മഹത്യ. 
 
29 വയസ്സുള്ള റ്യാൻ ഫിഷർ ആണ് നിയമവിരുദ്ധമായി പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. പെൺസുഹൃത്തിനൊപ്പം താമസിക്കുന്ന ഫിഷറിന് ഒരു കുട്ടിയുമുണ്ട്. 2013 ഒക്ടോബർ മുതൽ 2015 മാർച്ച വരെയുള്ള കാലഘട്ടത്തിലാണ് ഫിഷർ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആ സമയത്ത് പെൺകുട്ടിക്ക് പ്രായം 14-15 വയസ്സായിരുന്നു. ആ സമയത്ത് ഫിഷർ അധ്യാപനത്തിൽ യോഗ്യത നേടിയതിനു ശേഷം ട്രയിനി ആയി ജോലി ചെയ്തു വരികയായിരുന്നു. പെൺകുട്ടിയെ നിയമവിരുദ്ധമായി 23 തവണയാണ് ഫിഷർ പീഡിപ്പിച്ചത്. പ്രധാനമായും ഫിഷറിന്‍റെ കാറിലും വീട്ടിലും വെച്ചായിരുന്നു പീഡനം നടന്നത്.
 
ഡിസ് ലെക്സിയ ഉള്ള പെൺകുട്ടി കൂട്ടുകാരുടെ സഹായത്തോടെ ആയിരുന്നു പഠിച്ചിരുന്നത്. ഈ പെൺകുട്ടിയെയാണ് അധ്യാപകൻ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഇപ്പോൾ 20 വയസുള്ള പെൺകുട്ടി കംപ്യൂട്ടർ സയൻസ് വിദഗ്ദയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി

Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം