Webdunia - Bharat's app for daily news and videos

Install App

സംശയരോഗം; കാമുകിയെ തലക്കടിച്ച് കൊലപ്പെടുത്തി കാമുകൻ, തിരിച്ചറിയാത്ത രൂപത്തിൽ മുഖം

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (11:42 IST)
സംശയരോഗത്തെ തുടർന്ന് കാമുകിയെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യമാധ്യമം വഴിയാണു പൊലീസ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണു സംഭവം. മോഡൽ കൂടിയായ ഖുഷി പരിവാറിനെ കൊലപ്പെടുത്തിയത് കാമുകൻ അഷ്റഫ് ഷെയ്ഖ് ആണു.
 
മുഖം തകര്‍ന്ന രീതിയില്‍ യുവതിയുടെ ശരീരം പംധുര്‌ന-നാഗ്പൂര്‍ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ ശരീരം ഖുഷിയുടേതാണെന്ന് കണ്ടെത്തി. തുടർന്ന് ഖുഷിയുമായി അടുപ്പമുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. ഫേസ്ബുക്കിലും മറ്റും കാമുകനായ അഷറഫിനൊപ്പമുള്ള ഫോട്ടോകൾ പൊലീസിനു ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പൊലീസ് അഷ്റഫിലേക്ക് എത്തിയത്.
 
ഖുഷി പരിഹാര്‍ പ്രാദേശിക ഫാഷന്‍ ഷോകളില്‍ പങ്കെടുക്കാറുണ്ടെന്നും അറിയപ്പെടുന്ന മോഡല്‍ ആകാന്‍ ആഗ്രഹിച്ചിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. ചില യുവാക്കളുമായുള്ള അടുപ്പത്തില്‍ സംശയം തോന്നിയതിനാലാണ് താന്‍ പരിഹറിനെ കൊന്നതെന്ന് ഷെയ്ഖ് കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തലക്കടിച്ചാണു കൊലപ്പെടുത്തിയതെന്നാണു പ്രതി നൽകിയ മൊഴി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments