Webdunia - Bharat's app for daily news and videos

Install App

മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും വെ​ടി​വ​ച്ചു​കൊ​ന്നു; പതിനാറുകാരന്‍ അറസ്റ്റില്‍

മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും കൗ​മാ​ര​ക്കാ​ര​ൻ വെ​ടി​വ​ച്ചു​കൊ​ന്നു

Webdunia
ചൊവ്വ, 2 ജനുവരി 2018 (10:37 IST)
മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രിയെയുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കൌമാരക്കാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ ന്യൂ​ജ​ഴ്സി​യിലെ ​മര​ണം ന​ട​ന്ന വീ​ട്ടി​ൽ​നി​ന്നാ​ണ് പതിനാറുകാരനെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
 
ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പൊലീസ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.  പു​തു​വ​ത്സ​ര​ദി​ന​ത്തി​ലാ​ണ് കൗ​മാ​ര​ക്കാ​ര​ൻ കൂ​ട്ടക്കുരുതി ന​ട​ത്തി​യ​തെ​ന്ന് മോ​ണ്‍​മൗ​ത്ത് കൗ​ണ്ടി ഷെ​രി​ഫിന്റെ ഓ​ഫീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.  
 
സ്റ്റീ​വ​ൻ കൊ​ളോ​ജി(44), ലി​ൻ​ഡ കൊ​ളോ​ജി(42), ബ്രി​ട്നി കൊ​ളോ​ജി(18), ഇ​വ​രു​ടെ കു​ടും​ബ സു​ഹൃ​ത്ത് മേ​രി ഷൂ​ൾ​ട്ട്സ്(70) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കി​ൽ​നി​ന്നാണ് ഇ​വ​ർ​ക്കു വെ​ടി​യേറ്റതെന്നും പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇന്നും മഴ മാറി നില്‍ക്കും; പൊതുവെ തെളിഞ്ഞ കാലാവസ്ഥ, കാറ്റിനെ പേടിക്കണം

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട്ഫോണ്‍ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ഈ തെറ്റുകള്‍ ചെയ്യരുത്

India vs Pakistan: വെള്ളവും രക്തവും ഒന്നിച്ചൊഴുകാത്തപ്പോൾ ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല, ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരത്തെ വിമർശിച്ച് അസദ്ദുദ്ദീൻ ഒവൈസി

യുഡിഎഫ് ശക്തമായി തിരിച്ചുവരും, 2026ൽ ഭരണം പിടിക്കും,ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന് വി ഡി സതീശൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്

അടുത്ത ലേഖനം
Show comments