Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 25 കോടി രൂപയുടെ കൊക്കൈയിനുമായി യുവതി പിടിയില്‍

കൊച്ചിയില്‍ 25 കോടിയുടെ മയക്കുമരുന്നുമായി ഫിലിപ്പെയ്ന്‍സ് യുവതി പിടിയില്‍

kochi
കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 25 കോടിയോളം രൂപ വിലവരുന്ന അഞ്ച് കിലോ കൊക്കൈയിനാണ് പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഫീലിപ്പീന്‍സ് സ്വദേശിയായ യുവതിയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. 
 
സംസ്ഥാനത്ത് ഈ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കൊച്ചിയില്‍ മറ്റൊരാള്‍ക്ക് കൈമാറാനാണ് സാവോ പോളോയില്‍ നിന്ന് കൊക്കെയിന്‍ കൊണ്ടുവന്നത്. യുവതിയെ രഹസ്യ സങ്കേതത്തില്‍ ചോദ്യം ചെയ്യുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒമ്പത് മരണം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്