വീട്ടിലേക്ക് നെഗറ്റീവ് എനർജി കടക്കില്ല, ചെയ്യേണ്ടത് ഇത്രമാത്രം !

Webdunia
വ്യാഴം, 18 ഏപ്രില്‍ 2019 (18:16 IST)
പോസിറ്റീവ് നെഗറ്റീവ് എനർജികൾ എവിടെയും നമ്മേ ചുറ്റി എപ്പോഴും ഉണ്ടാകും. ഈ എനർജികളുടെ ഏറ്റക്കുറച്ചിലുകളാണ് നമ്മൂടെ ജീവിതത്തിലെ മുന്നോട്ടുള്ള ഗതിയിൽ സന്തോഷ സന്താപങ്ങളായി വരിക. നെഗറ്റീവ് എനർജി നമുക്ക് ചുറ്റും ഭ്രഹ്മണം ചെയ്യുന്നത് ദോഷകരമാണ്.
 
നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ ഫെങ്ഷുയിയിൽ പറയുന്ന പ്രധാനപ്പെട്ട ഒരു മാർഗമാണ് ഉപ്പ് കിഴി. വീട്ടിലും സ്ഥാപനങ്ങളിലുമെല്ലാം നെഗറ്റീവ് എനർജിയെ അകറ്റി നിർത്താൻ ഈ വിദ്യയിലൂടെ സാധിക്കും.
 
ഉപയോഗിയ്ക്കാത്ത നല്ല വൃത്തിയുള്ള ചുവന്ന തുണിയെടുക്കുക. ചുവന്ന പട്ട് തുണിയാണെങ്കിൽ കൂടുതൽ നല്ലതാണ്. ഇതില്‍ അല്‍പം ഉപ്പ് കിഴി പോലെ കെട്ടി വീട്ടില്‍ ഏതെങ്കിലും മൂലയിൽ സ്ഥാപിക്കാം. ഇത് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ സഹായിക്കും. മറ്റുള്ളവർ താമസിച്ച വീടുകൾ താമസത്തിനായി തിരഞ്ഞെടുക്കുമ്പോൾ ഇത് ചെയ്യാൻ മറക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments