‘ലിയോ ഇതിന് കാരണം നീയല്ല’ - മെസിക്ക് കട്ടസപ്പോർട്ടുമായി മറഡോണ

മെസിയുടെ ചോരയ്ക്കായി മുറവിളി കൂട്ടുന്ന വേട്ടപ്പട്ടികൾ, ചേർത്തു പിടിച്ച് മറഡോണ!

Webdunia
ചൊവ്വ, 26 ജൂണ്‍ 2018 (10:14 IST)
ലോകകപ്പിലെ അർജന്റീനയുടെ നില സഹതാപകരമാണ്. ഒരു സമനിലയും ഒരു തോൽവിയുമായി ദയനീയ അവസ്ഥയിലാണ് മെസ്സിയും കൂട്ടരും. ഇന്ന് നൈജീരിയയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയം മാത്രം പോര, ഐസ് ലൻഡ്- ക്രൊയേഷ്യ മത്സരവും നിർണായകമാകും.  
 
അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലേക്ക് കടക്കാൻ കഴിയുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. അർജന്റീനയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഏറെ പഴികേൾക്കുന്നത് ലിയോണൽ മെസിയാണ്. മെസിക്കെതിരെ വേട്ടപ്പട്ടികൾ കുരയ്ക്കുമ്പോൾ അദ്ദേഹത്തെ ചേർത്തുപിടിക്കുകയാണ് മറ്റൊരു ഇതിഹാസതാരം മറഡോണ.  
 
‘ലിയോ , എനിക്ക് നിന്നോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അര്‍ജന്റീനയുടെ ഈ അവസ്ഥയ്ക്ക് നീ കാരണക്കാരനല്ല എന്ന് നിന്നോട് പറയണം എനിക്ക്. ഒരിക്കലും നീയല്ല അതിന് കാരണക്കാരന്‍. ഞാന്‍ നിന്നെ എന്നും സ്‌നേഹിക്കുന്നു., എന്നും ബഹുമാനിക്കുന്നു’  മറഡോണ ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments