'തൃശൂരില്‍ നൂറ് ശതമാനം സുരേഷ് ഗോപി ജയിക്കും'; ലൈവില്‍ അഖില്‍ മാരാര്‍, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 20 ജനുവരി 2024 (09:16 IST)
Akhil Marar
തന്റെ നിലപാടുകള്‍ എപ്പോഴും ബിഗ് ബോസ് താരം അഖില്‍ മാരാര്‍ തുറന്നു പറയാറുണ്ട്. ഇത് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും സംവിധായകന്‍ കൂടിയായ അദ്ദേഹം നിലപാടുകള്‍ തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിക്കുമെന്ന് പറയുകയാണ് അഖില്‍. സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ എത്തിയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.ALSO READ: ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും ശ്രീനിവാസന്‍ എത്തി, സ്‌നേഹത്തോടെ സ്വീകരിച്ച് സുരേഷ് ഗോപി, ഭാഗ്യയുടെ വിവാഹ റിസപ്ഷന്‍ വിശേഷങ്ങള്‍
 
സുരേഷ് ഗോപി മാതാവിന് കിരീടം കൊടുത്തതും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് വന്നതും തിരഞ്ഞെടുപ്പ് ജയിക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് അഖില്‍ പറഞ്ഞു. നടന്‍ ചെയ്യുന്ന സഹായങ്ങള്‍ രാഷ്ട്രീയത്തിന് പ്രശസ്തിക്കോ വേണ്ടി അല്ലെന്നും എത്രകോടി ശമ്പളം വാങ്ങിയാലും പാവപ്പെട്ടവരെ സഹായിക്കാനാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും അഖില്‍ ലൈവില്‍ പറയുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments