Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ ആമിർഖാന് കൊവിഡ്

ബോളിവുഡ്
, ബുധന്‍, 24 മാര്‍ച്ച് 2021 (15:40 IST)
ബോളിവുഡ് സൂപ്പർ താരം ആമിർഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്. താനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്നും ആമിർഖാൻ അറിയിച്ചു. നിലവിൽ താരത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.
 
അതേസമയം അടുത്തിടെ ആമിർ‌ഖാനോടൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ച നടി കിയാര അദ്വാനിക്ക് കൊവിഡ് പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു. ഇവർക്കൊപ്പം പരിശോധനയ്ക്ക് വിധേയനായ സംവിധായകൻ അനീസ് ബസ്‌മിക്കും കൊവിഡ് നെഗറ്റീവായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നവാഗത സംവിധായകനോടൊപ്പം', രസകരമായ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്