Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ ഋഷികേഷ് യാത്ര, ഗംഗയിൽ മുങ്ങി പ്രാർഥിച്ച് ലെന

ആദ്യ ഋഷികേഷ് യാത്ര, ഗംഗയിൽ മുങ്ങി പ്രാർഥിച്ച്  ലെന
, വെള്ളി, 17 ഫെബ്രുവരി 2023 (18:02 IST)
ജയരാജിൻ്റെ സ്നേഹം എന്ന സിനിമയിൽ നായികയായി മലയാള സിനിമയിലെത്തിയെങ്കിലും കാലങ്ങൾക്ക് ശേഷമാണ് ലെന മലയാള സിനിമയിലെ സജീവസാന്നിധ്യമായത്. നിലവിൽ നിരവധി സിനിമകളിൽ പ്രധാനവേഷം ചെയ്യുന്ന താരം മലയാളികൾക്ക് പ്രിയങ്കരിയാണ്.
 
അഭിനയത്തെ പോലെ തന്നെ യാത്രകളും ഇഷ്ടപ്പെടാരുള്ള ലെന തൻ്റെ യാത്രകളെ പറ്റി സമൂഹമാധ്യങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. നിലവിൽ ഋഷികേഷ് യാത്രയിലാണ് താരം. ഋഷികേഷിൽ നിന്നും താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതിരാവിലെ ഗംഗയിൽ മുങ്ങി നിന്ന് പ്രാർഥിക്കുന്ന ചിത്രമാണ് ല്ലെന പങ്കുവെച്ചത്.
 
അടുത്തിടെയായിരുന്നു താരം സിനിമയിൽ തൻ്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയത്. എന്നാലും എൻ്റെ അളിയ ആണ് താരത്തിൻ്റെ അവസാനം റിലീസ് ചെയ്ത ചിത്രം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗ്ബോസിലേക്ക് വിളിച്ചാൽ ഇനിയും പോകും, അത് മറ്റൊരു അനുഭവമെന്ന് അമൃത