Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കളി തുടങ്ങുകയാണ്'; പൃഥ്വിരാജിന്റെ 'തീര്‍പ്പ്' നാളെ മുതല്‍ തിയേറ്ററുകളില്‍

'കളി തുടങ്ങുകയാണ്'; പൃഥ്വിരാജിന്റെ 'തീര്‍പ്പ്' നാളെ മുതല്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്

, ബുധന്‍, 24 ഓഗസ്റ്റ് 2022 (10:25 IST)
ഓഗസ്റ്റ് 25ന് തിയേറ്ററുകളില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രമാണ് തീര്‍പ്പ്.കമ്മാര സംഭവത്തിനുശേഷം മുരളി ഗോപിയും സംവിധായകന്‍ രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്.ചിത്രീകരണം പൂര്‍ത്തിയാക്കി മാസങ്ങളായി റിലീസിനായി കാത്തിരുന്ന സിനിമ ഒടുവില്‍ തിയേറ്ററുകള്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍.
ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. രതീഷ് അമ്പാട്ട്, മുരളി ഗോപി, വിജയ് ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വെളിപാടിന്റെ പുസ്തകം' പരാജയപ്പെട്ടപ്പോള്‍ ഭയമായി: ലാല്‍ജോസ്