Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകം എന്തും പറയട്ടെ, അവൾ എന്റേതാണ്, മകളെക്കുറിച്ച് നടത്തിയ പരാമർശത്തിൽ മുക്ത

ടെലിവിഷൻ ഷോ
ഒരു ടെലിവിഷൻ പരിപാടിക്കിടെ നടി മുക്ത നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൊന്നാകെ കടുത്ത വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്. മകളെ വീട്ടു‌ജോലികൾ പഠിപ്പിക്കുന്നത് മറ്റൊരു വീട്ടിലേക്ക് അയക്കാനുള്ളത് കൊണ്ടാണ് എന്നായിരുന്നു മുക്തയുടെ പരാമർശം.
 
ലോകം എന്തും പറയട്ടെ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by muktha (@actressmuktha)

ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അത് ഷെയർ ചെയ്തു സമയം കളയാതെ.  ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങൾ അടക്കം. അവർക്കും ആ കുടുംബങ്ങൾ ക്കും വേണ്ടി പ്രാർത്ഥിക്കു. എന്നാണ് വിഷയത്തോടുള്ള മുക്ത‌യുടെ പ്രതികരണം. സോഷ്യൽ മീഡിയയിലൂടെയാണ് മുക്ത തന്റെ പ്രതികരണം അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനിശ്ചിതത്വമില്ല, മൾട്ടിപ്ലക്‌സുകൾ അടക്കം മുഴുവൻ തിയേറ്ററുകളും 25ന് തന്നെ തുറക്കും