അജിത് - ശാലിനി ദമ്പതികളുടെ മക്കളുടെ പുതിയ ഫോട്ടോ, ഏറ്റെടുത്ത് ആരാധകർ

നീലിമ ലക്ഷ്മി മോഹൻ
ബുധന്‍, 6 നവം‌ബര്‍ 2019 (18:49 IST)
തമിഴ്നാട്ടിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് അജിത്. അജിത് - ശാലിനി താരദമ്പതികളുടെ ചിത്രങ്ങളും വിശേഷങ്ങളും എപ്പോഴും വൈറലാകാറുണ്ട്. അതുപോലെ തന്നെയാണ് അവരുടെ മക്കളുടെ ഫോട്ടോയും. അനൌഷ്ക്കയ്ക്കും ആദ്വിക്കിനും വലിയൊരു ആരാധക്കൂട്ടം തന്നെയുണ്ട്. 
 
ഇരുവരുടേയും ഒരുമിച്ചുള്ള ഒരു ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഇരുവരുടെയും ചിരിയാണ് ആരാധകഹൃദയം കവർന്നിരിക്കുന്നത്. മകളുടെ കയ്യിൽ ഒരു പട്ടിക്കുട്ടിയേയും കാണാം. വീട്ടിൽ വെച്ച് പകർത്തിയതാകാം ചിത്രമെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും നിമിഷം നേരം കൊണ്ടാണ് ചിത്രം ട്രെൻഡിങ്ങിൽ ആയത്. നാല് വയസുള്ള ആദ്വിക്കിനെ ‘കുട്ടിത്തല’ എന്നാണ് ഫാൻസ് ഇപ്പോഴേ വിളിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല

ഇന്ത്യയ്ക്ക് വീണ്ടും പണി നല്‍കി അമേരിക്ക; ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയ ഉപരോധ ഇളവുകള്‍ പിന്‍വലിച്ചു

ആഗോള അയ്യപ്പ സംഗമം നാളെ: പങ്കെടുക്കുന്നത് 3000ത്തിലധികം പ്രതിനിധികള്‍, ഉദ്ഘാടനം മുഖ്യമന്ത്രി

അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിട്ടാണ് അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്; ഭക്തരോട് ഉത്തരം പറയണമെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments