Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാണാന്‍ ഒരാളുപോലും തിയറ്ററില്‍ കയറുന്നില്ല; അക്ഷയ് കുമാര്‍ ചിത്രം 'പൃഥ്വിരാജ്' വമ്പന്‍ പരാജയം, ബോക്‌സ് ഓഫീസ് കളക്ഷന്‍ വെറും 59 കോടി !

Akshay Kumar film Prithviraj Box Office Disaster കാണാന്‍ ഒരാളുപോലും തിയറ്ററില്‍ കയറുന്നില്ല; അക്ഷയ് കുമാര്‍ ചിത്രം 'പൃഥ്വിരാജ്' വമ്പന്‍ പരാജയം
, ഞായര്‍, 12 ജൂണ്‍ 2022 (09:47 IST)
അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയം. 200 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ചിത്രം ഇതുവരെ തിയറ്ററുകളില്‍ നിന്ന് നേടിയത് 59 കോടി. തിയറ്ററില്‍ ചിത്രം കാണാന്‍ ആരും കയറാത്ത അവസ്ഥയാണ്. അതുകൊണ്ട് പല പ്രമുഖ തിയറ്ററുകളിലും പ്രദര്‍ശനങ്ങള്‍ ഉപേക്ഷിച്ചു. റിലീസ് ചെയ്ത് ഒന്‍പതാം ദിവസമായ ഇന്നലെ (ജൂണ്‍ 11) പൃഥ്വിരാജ് ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് വെറും രണ്ട് കോടി 30 ലക്ഷം രൂപയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരടി മുന്നിലെത്തി, ആ പഴയ കഥ ഓര്‍മ്മയില്ലേ ? ശ്വാസമടക്കി അനങ്ങാതെ കിടന്ന് രണ്‍വീര്‍ സിംഗ്, ടീസര്‍