Webdunia - Bharat's app for daily news and videos

Install App

'എപ്പോഴും സെക്സ് ആസ്വദിച്ചിട്ടുണ്ട്'; സെക്‌സിയായി തോന്നിയത് ആ സിനിമയ്ക്ക് ശേഷമന്ന് നടി വിദ്യ ബാലന്‍

കെ ആര്‍ അനൂപ്
ശനി, 27 ഏപ്രില്‍ 2024 (10:44 IST)
Vidya Balan
ഡേര്‍ട്ടി പിക്ചറില്‍ അഭിനയിച്ച ശേഷം എല്ലാവരും പ്രശംസിച്ചതോടെ ശരീരത്തിന്റെ വലുപ്പത്തില്‍ കാര്യമില്ലെന്ന് മനസ്സിലായെന്ന് നടി വിദ്യ ബാലന്‍. അവരെല്ലാം തന്നെ സെക്‌സിയെന്ന് വിളിച്ചപ്പോള്‍ എനിക്കും തന്നെ സെക്‌സിയായി തോന്നി എന്നുകൂടി നടി പറയുന്നു.
 
 ''ആ സിനിമയ്ക്ക് ശേഷം എന്നെ എല്ലാവരും സെക്സി എന്ന് വിളിച്ചു. എനിക്ക് അത് നല്ലതായി തോന്നി.
ആളുകള്‍ സെക്സി എന്ന് വിളിക്കുന്നതിനാല്‍ എനിക്കും സെക്സിയായി തോന്നി, അതില്‍ നമ്മുടെ വണ്ണവുമായി യാതൊരു ബന്ധവുമില്ല. അത് എന്നെ ശരിക്കും ഫ്രീ ആക്കി. തീര്‍ച്ചയായും അതൊരു പ്രോസസ് ആണ്''-വിദ്യ പറയുന്നു. ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയ്ക്ക് ശേഷം സെക്‌സ് റിലേഷന്‍ഷിപ്പില്‍ മാറ്റങ്ങള്‍ സംഭവിച്ചോ എന്ന ചോദ്യവും നടിക്ക് മുന്നില്‍ എത്തി. ഇതിനോടും വിദ്യ പ്രതികരിച്ചു. 
 
'ഞാന്‍ എപ്പോഴും സെക്സ് ആസ്വദിച്ചിട്ടുണ്ട്. അത് മെച്ചപ്പോട്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും',- എന്നാണ് വിദ്യ പറഞ്ഞത്. 
 
 ദോ ഓര്‍ ദോ പ്യാര്‍ എന്ന പുതിയ സിനിമയുടെ തിരക്കിലാണ് വിദ്യ ബാലന്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

അടുത്ത ലേഖനം