Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍,രണ്‍ബീറിന്റേയും രശ്മികയുടേയും ഇന്റിമേറ്റ് രംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു

animal movie intimate scenes

കെ ആര്‍ അനൂപ്

, ശനി, 2 ഡിസം‌ബര്‍ 2023 (10:17 IST)
രശ്മിക മന്ദാനയും രണ്‍ബീര്‍ കപൂറും പ്രധാന വേഷങ്ങളില്‍ എത്തിയ അനിമല്‍ പ്രദര്‍ശനം തുടരുകയാണ്.'അര്‍ജുന്‍ റെഡ്ഡി' വിജയത്തിനുശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തിയ ചിത്രം ദൈര്‍ഘ്യത്തിന്റെ പേരില്‍ റിലീസിന് മുന്‍പേ ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയത്. മികച്ച പ്രതികരണങ്ങളുടെ പ്രദര്‍ശനം തുടരുന്ന സിനിമയിലെ രണ്‍ബീറിന്റേയും രശ്മികയുടേയും ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ എത്തി.
 
ഒരു മുറിയില്‍ നിന്നുള്ള രശ്മികയുടെയും രണ്‍ബീറിന്റെയും ഇന്റിമേറ്റ് രംഗത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റദിവസംകൊണ്ട് ബജറ്റിനെ മറികടന്ന് റണ്‍ബീറിന്റെ 'അനിമല്‍'?രണ്ടാം ദിനം ചിത്രം നേടിയത്,ഒരു ടിക്കറ്റിന് 2200 വരെ ഈടാക്കി തിയറ്ററുകള്‍