Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ഫഹദ് ഫാസിലും നസ്രിയയും

CMDRF Fund

anoop

, വ്യാഴം, 1 ഓഗസ്റ്റ് 2024 (17:41 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും. ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലൂടെയാണ് ഫഹദ് ഫാസില്‍ പങ്കുവെച്ചത്. ദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെയും ജനങ്ങളുടെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും താരം കുറിച്ചു. അതേസമയം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷവും മമ്മൂട്ടി 20 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
 
കൂടാതെ തമിഴ് താരങ്ങളും കേരളത്തിനായി വലിയ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. സൂര്യയും കാര്‍ത്തിയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. നടി രശ്മിക മന്ദന പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാടിനായി മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 35 ലക്ഷം കൈമാറി