Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

അന്ന് കാമുകി ഇന്ന് ഭാര്യ, അന്ന് പണിയില്ലായിരുന്നു ഇന്ന് സൂപ്പര്‍താരം; ഈ കപ്പിള്‍സിനെ മനസ്സിലായോ?

Antony Pepe valentine's day post
, ചൊവ്വ, 14 ഫെബ്രുവരി 2023 (15:02 IST)
വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ചിത്രവുമായി ആന്റണി വര്‍ഗീസ് (പെപ്പെ). ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പ്രണയദിനത്തിലെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭാര്യ അനിഷയ്‌ക്കൊപ്പം പ്രണയ നാളുകളില്‍ എടുത്ത ചിത്രമാണിത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by antony varghese (@antony_varghese_pepe)

' Happy Valentines day my dear ഖുറേഷി??
 
ഒരു 9 വര്‍ഷം മുന്‍പ് തൊഴില്‍ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാന്‍ പോയപ്പോള്‍... ബില്ല് വന്നപ്പോള്‍ മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്' ഫോട്ടോ പങ്കുവെച്ച് ആന്റണി പെപ്പെ കുറിച്ചു. 
 
നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ പൃഥ്വിരാജ് ചിത്രം വൻ പരാജയമായി, 10 വർഷമായിട്ടും നഷ്ടം തീർന്നിട്ടില്ല: നിർമാതാവ് സാബു ചെറിയാൻ