150 കോടി രൂപ മുതല്‍മുടക്കിയ സിരീസ് നെറ്റ്ഫ്‌ലിക്‌സ് വേണ്ടെന്നുവച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അതിനുള്ള കാരണവും പുറത്തുവന്നു.
ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കിയ സിരീസ് ആണ് നെറ്റ്ഫ്‌ലിക്‌സ് വേണ്ടെന്ന് പറഞ്ഞത്.
ചിത്രീകരിച്ച ഭാഗങ്ങള്‍ അത്രയ്ക്ക് അങ്ങ് ഇഷ്ടമായില്ലെന്നും ആ കാരണത്താല്‍ സിരീസ് തങ്ങള്‍ക്ക് വേണ്ടെന്ന തീരുമാനം നെറ്റ്ഫ്‌ലിക്‌സ് എടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.ശിവകാമിയുടെ ജീവിതമാണ് സിരീസായി ഒരുങ്ങുന്നത്.
രമ്യ കൃഷ്ണന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.2021ല്‍ ആയിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്.