Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബറോസ് ഓണത്തിന് എത്തില്ല, റിലീസ് മാറ്റാനുള്ള കാരണം ഇതാണ് !

Barroz and ARM Movies

കെ ആര്‍ അനൂപ്

, ഞായര്‍, 11 ഓഗസ്റ്റ് 2024 (14:58 IST)
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ കാണുവാനായി ആരാധകർ കാത്തിരിക്കുകയാണ്. കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.സെപ്റ്റംബർ 12നാണ് ബറോസ് റിലീസിന് ഒരുങ്ങുന്നത്. എന്നാൽ ആ ദിവസം പ്രദർശനത്തിന് എത്തില്ല എന്നാണ് എന്നാണ് പുതിയ വിവരം.
 
കൂടുതൽ സിനിമകൾ സെപ്റ്റംബറിൽ റിലീസ് ചെയ്യുന്നതിനാൽ തിയറ്റർ ക്ലാഷ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് റിലീസ് മാറ്റുന്നതെന്നാണ് റിപ്പോർട്ട്. ദ ഗോട്ട്, ലക്കി ഭാസ്‌കർ,അജയന്റെ രണ്ടാം മോഷണം തുടങ്ങിയ വമ്പൻ ചിത്രങ്ങൾ സെപ്റ്റംബറിൽ റിലീസ് ചെയ്യും. ഇതോടെ ബറോസ് നിർമാതാക്കൾ മാറ്റി ചിന്തിക്കാൻ തീരുമാനിച്ചു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100 കോടിയിൽ ഒരുങ്ങിയ 'തങ്കലാൻ', കേരള അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു,