Webdunia - Bharat's app for daily news and videos

Install App

നെറ്റ്ഫ്‌ലിക്‌സില്‍ അല്ല റിലീസ്,'ക്യാപ്റ്റന്‍ മില്ലര്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 3 ഫെബ്രുവരി 2024 (12:54 IST)
'ക്യാപ്റ്റന്‍ മില്ലര്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.ക്യാപ്റ്റന്‍ മില്ലറിന്റെ ഒടിടി റിലീസ് നെറ്റ്ഫ്‌ലിക്‌സില്‍ ആണെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്‌ലിക്‌സില്‍ അല്ല റിലീസ് എന്നാണ് വിവരം.
 
ആമസോണ്‍ പ്രൈം വീഡിയോ ആണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ആഗോള സ്ട്രീമിംഗ് പ്രീമിയര്‍ പ്രഖ്യാപിച്ചു.ഫെബ്രുവരി ഒമ്പതിന് ക്യാപ്റ്റന്‍ മില്ലര്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുമാണ് റിപ്പോര്‍ട്ടുകള്‍.
 
ജനുവരി 12നാണ് ക്യാപ്റ്റന്‍ മില്ലര്‍ പ്രദര്‍ശനത്തിന് എത്തിയത്.ഇന്ത്യയില്‍ നിന്ന് മാത്രം എട്ടു കോടിയിലധികം നേടാന്‍ ആദ്യദിനം സിനിമയ്ക്കായി. കേരളത്തില്‍നിന്ന് ആദ്യദിനം 70 ലക്ഷം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
സംവിധാനം അരുണ്‍ മതേശ്വരനാണ്. പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷന്‍, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷും എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എം.ടി.വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ പിടിയില്‍

'ചെറിയൊരു പേടിയുണ്ട്'; രാഷ്ട്രീയ പാര്‍ട്ടിയല്ല രൂപീകരിക്കുന്നതെന്ന് അന്‍വര്‍, കാരണം ഇതാണ്

'പത്ത് വച്ചാല്‍ നൂറ്, നൂറ് വച്ചാല്‍ ആയിരം'; കാശ് പോയിട്ട് കൈമലര്‍ത്തിയിട്ട് കാര്യമില്ല, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്

പി.വി.അന്‍വറിന്റെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക തമിഴ്‌നാട് ഡിഎംകെയുടെ സഖ്യകക്ഷിയായി

ആലപ്പുഴ ഒറ്റമശ്ശേരി കടല്‍ത്തീരത്തടിഞ്ഞ നീല തിമിംഗലത്തിന്റെ ജഡം സംസ്‌കരിക്കാന്‍ ചിലവായത് 4ലക്ഷം രൂപ!

അടുത്ത ലേഖനം
Show comments