Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമിർഖാനില്ല, ‘ദംഗൽ’ സംവിധായകൻറെ ചിത്രത്തിൽ ഫഹദ് ഫാസിൽ

ആമിർഖാനില്ല, ‘ദംഗൽ’ സംവിധായകൻറെ ചിത്രത്തിൽ ഫഹദ് ഫാസിൽ

കെ ആർ അനൂപ്

, തിങ്കള്‍, 10 ഓഗസ്റ്റ് 2020 (17:02 IST)
മലയാളികളുടെ പ്രിയ താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിനു പുറമേ തമിഴിലും ഫഹദ് ഫാസിലിന്  ആരാധകർ ഏറെയാണ്. രണ്ട് തമിഴ് സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന് ബോളിവുഡ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിൽ നിന്നും നിരവധി ഓഫറുകൾ ലഭിക്കുന്നുണ്ട്. ‘ദംഗൽ’ സിനിമയുടെ സംവിധായകൻ നിതേഷ് തിവാരിയുടെ ഒരു പ്രൊജക്റ്റിൽ ഫഹദ് താൽപര്യം പ്രകടിപ്പിച്ചുവെന്നതാണ് എന്നാണ് റിപ്പോർട്ട്. 
 
മണിരത്നം നിർമ്മിക്കുന്ന വെബ് സീരീയസിയിൽ ഫഹദ് അഭിനയിക്കുന്നു എന്നും മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫഹദിൻറെ ‘മാലിക്’ എന്ന ചിത്രം ഏപ്രിലിൽ റിലീസ് ആകേണ്ടതായിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റിവച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്തിനെ വിറപ്പിച്ച് മമ്മൂട്ടി, ബോക്സോഫീസിൽ ഇടിവെട്ട് !