Webdunia - Bharat's app for daily news and videos

Install App

നയൻതാര ആണ് നായികയെന്ന് പറഞ്ഞതും അച്ഛന് കഥ പോലും അറിയാണ്ടായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

നിഹാരിക കെ.എസ്
ശനി, 25 ജനുവരി 2025 (20:09 IST)
ധ്യാന്‍ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ലവ് ആക്ഷന്‍ ഡ്രാമ’. സിനിമയില്‍ ശ്രീനിവാസൻ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തന്റെ സിനിമയിൽ അച്ഛന് അഭിനയിച്ചതിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് സംംവിധായകന്‍ ആകാന്‍ ആഗ്രഹം തോന്നിയതിനെ കുറിച്ചടക്കം പറഞ്ഞു കൊണ്ടാണ് ധ്യാന്‍ സംസാരിച്ചത്.
 
'ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛന്‍ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോഴേ ഒരുപാട് ചോദ്യങ്ങളായിരുന്നു. ‘എന്താണു കഥ. ആരാണ് കഥാപാത്രം. എവിടെയാണ് ലൊക്കേഷന്‍, എന്നു ഷൂട്ടിങ് തുടങ്ങും, സ്‌ക്രിപ്റ്റ് എഴുതി തീര്‍ന്നെങ്കില്‍ കാണിക്കൂ. ഞാനൊന്നു വായിക്കട്ടെ’ അങ്ങനെ അങ്ങനെ.. ഞാന്‍ പറഞ്ഞു, ‘നയന്‍താരയാണ് നായിക. നയന്‍താരയുടെ അച്ഛനായി അഭിനയിക്കാന്‍ പറ്റുമോ?’ അച്ഛന്‍ പിന്നെ കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല. വളരെ പെട്ടെന്ന് മറുപടി പറഞ്ഞു, ഞാന്‍ റെഡി', ധ്യാൻ പറയുന്നു.
 
അതേസമയം, 2019ല്‍ ആയിരുന്നു ധ്യാനിന്റെ സംവിധാനത്തില്‍ ലവ് ആക്ഷന്‍ ഡ്രാമ എത്തിയത്. നിവിൻ പോളി ആയിരുന്നു നായകൻ. നയൻതാര നായികയായി എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: ലീഗ് വോട്ടുകള്‍ ചോരാന്‍ സാധ്യത; സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ 'കുലുങ്ങി' യുഡിഎഫ് ക്യാംപ്, വേണം അന്‍വറിന്റെ 'കൈ'

പ്രതികൂല കാലാവസ്ഥ; ജൂണ്‍ രണ്ടിനു സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല

കാലുപിടിച്ചും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം; അടുക്കാതെ അന്‍വര്‍

സുരേഷ് ഗോപിയുടെ സര്‍ക്കാര്‍ പ്രശംസ; തൃശൂര്‍ ബിജെപിയില്‍ മുറുമുറുപ്പ്

Kerala Weather: അതിതീവ്ര മഴയ്ക്കു ശമനം; ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments