മാസ്‌ക് ധരിച്ച് കാവ്യാ മാധവൻ, തനി നാടൻ ലുക്കിൽ ദിലീപ് !

കെ ആര്‍ അനൂപ്
ചൊവ്വ, 10 നവം‌ബര്‍ 2020 (13:36 IST)
വിവാഹശേഷം സിനിമയിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരമാണ് കാവ്യ മാധവൻ. ഇപ്പോഴിതാ ദിലീപിനൊപ്പമുളള താരത്തിൻറെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം തരംഗമാകുന്നത്. മാസ്ക് ധരിച്ച് തനിനാടൻ ലുക്കിലാണ് കാവ്യ. മുണ്ടും ഷർട്ടും ധരിച്ച് താടി വളർത്തിയ ലുക്കിലാണ് ദിലീപ്.
 
സിനിമയിലെന്നപോലെ പൊതുപരിപാടികളിൽ നിന്നും മാറിനിൽക്കുന്ന കാവ്യയെ വീണ്ടും കണ്ടതിൻറെ സന്തോഷത്തിലാണ് ആരാധകർ. മിഴിരണ്ടിലും എന്ന സിനിമയിലെ കൃഷ്ണ കുമാറിനെയും ഭദ്രയേയും പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. 
 
2016-ൽ പുറത്തിറങ്ങിയ ‘പിന്നെയും’ എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. അതേസമയം, ദിലീപിൻറെ 'കേശു ഈ വീടിൻറെ നാഥൻ' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments