Webdunia - Bharat's app for daily news and videos

Install App

Drishyam 3: 'അജയ് ദേവ്ഗണിനു തൊടാന്‍ പറ്റില്ല'; ഇത്തവണ ഹിന്ദി ദൃശ്യത്തിലും മോഹന്‍ലാല്‍ തന്നെ?

ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അജയ് ദേവ്ഗണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്

രേണുക വേണു
ബുധന്‍, 16 ഏപ്രില്‍ 2025 (10:42 IST)
Drishyam 3: ദൃശ്യം മൂന്നാം ഭാഗം ഒരേസമയം മലയാളത്തിലും ഹിന്ദിയിലും ഒരുക്കാന്‍ തീരുമാനം. ഹിന്ദിയിലും മോഹന്‍ലാല്‍ തന്നെ നായകനാകും. അങ്ങനെ വന്നാല്‍ അജയ് ദേവ്ഗണിനു ദൃശ്യം 3 യുടെ ഭാഗമാകാന്‍ സാധിക്കില്ല. 
 
ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അജയ് ദേവ്ഗണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിനൊപ്പം മൂന്നാം ഭാഗത്തിന്റെ ഹിന്ദിയും ഒരുക്കുകയാണെങ്കില്‍ രണ്ടിലും മോഹന്‍ലാല്‍ നായകനാകും. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. 
 
ഫെബ്രുവരിയിലാണ് ജീത്തു ജോസഫും മോഹന്‍ലാലും ദൃശ്യം 3 പ്രഖ്യാപിച്ചത്. 2013 ലാണ് ദൃശ്യം റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന റെക്കോര്‍ഡ് ദൃശ്യം സ്വന്തമാക്കിയിരുന്നു. മീന, അന്‍സിബ ഹസന്‍, എസ്തേര്‍ അനില്‍, കലാഭവന്‍ ഷാജോണ്‍, നീരജ് മാധവ് എന്നിവരാണ് ദൃശ്യത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. 2021 ല്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ദൃശ്യം 2 റിലീസ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments