Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ദൃശ്യം 3', മോഹന്‍ലാലിന് പറയാനുള്ളത് ഇതാണ്, വീഡിയോ

'ദൃശ്യം 3', മോഹന്‍ലാലിന് പറയാനുള്ളത് ഇതാണ്, വീഡിയോ

കെ ആര്‍ അനൂപ്

, ശനി, 27 ഓഗസ്റ്റ് 2022 (11:23 IST)
ഒരു ഇടവേളക്ക് ശേഷം വീണ്ടും ദൃശ്യം സിനിമ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ചാണ് എങ്ങും ചര്‍ച്ച. മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങളും വലിയ വിജയമായി മാറി. ദൃശ്യം 3യെ കുറിച്ച് മോഹന്‍ലാല്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബത്തോടൊപ്പം മോഹന്‍ലാല്‍, പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു