ഓണം ആഘോഷിച്ച് നസ്രിയയും ഫഹദും

വിഭവസമൃദ്ധമായ സദ്യയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (09:40 IST)
ഒന്നിച്ചുള്ള ആറാമത്തെ ഓണം ആഘോഷിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താര ജോഡികളായ ഫഹദും നസ്രിയയും. ഒന്നിച്ച് ഓണം ആഘോഷിച്ചതിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട് നസ്രിയ. ആരാധകർക്ക് ഓണാശംസകൾ നേർന്നുകൊണ്ടാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. വിഭവസമൃദ്ധമായ സദ്യയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
 
ഗോൾഡൻ, ചുവപ്പ് നിറത്തിലുള്ള ചുരിദാറാണ് നസ്രിയയുടെ വേഷം. ഫഹദാകട്ടെ പതിവു‌പോലെ ജീൻസും വെള്ള ഷർട്ടും ധരിച്ച് സിംപിൾ ലുക്കിലും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബാഗും മടിയിൽ വെച്ച് ബസ് സ്റ്റാൻഡിൽ തനിച്ചിരിക്കുന്ന സായ് പല്ലവി; താരസുന്ദരിയെ തിരിച്ചറിയാതെ ആരാധകർ; വൈറലായി ചിത്രങ്ങൾ