Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 2 April 2025
webdunia

കയ്യില്‍ താമരപ്പൂവ്, ഓണാശംസകളുമായി ഗായത്രി സുരേഷ്, പുത്തന്‍ ഫോട്ടോഷൂട്ട്

ഗായത്രി സുരേഷ്

കെ ആര്‍ അനൂപ്

, ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (14:50 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 
ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു കൊണ്ടാണ് താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് എസ്‌ക്കേപ്പ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

25 Years of suriiya:നേർക്കുനേർ മുതൽ ജയ് ഭീം വരെ: നടിപ്പിൻ നായകൻ്റെ 25 വർഷങ്ങൾ