Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹണി റോസ് ഉദ്ഘാടനത്തിന് വാങ്ങുന്ന പ്രതിഫലം, ആന്ധ്രയിലെ ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് നടിയെത്താന്‍ ലക്ഷങ്ങള്‍

Honey Rose honey Rose news honey Rose inauguration inauguration photos photos movies honey Rose renumination price honey Rose actress price

കെ ആര്‍ അനൂപ്

, ബുധന്‍, 23 ഓഗസ്റ്റ് 2023 (12:08 IST)
ചിങ്ങമാസം എത്തിയതോടെ ഹണി റോസ് തിരക്കിലാണ്. നടിയുടെ ഡേറ്റ് കിട്ടാത്ത അവസ്ഥ ആണെന്നാണ് സംരംഭകര്‍ പറയുന്നത്. ചിലപ്പോള്‍ ഒരു ദിവസം തന്നെ ഒന്നിലധികം ഉദ്ഘാടനങ്ങള്‍ വരെ താരത്തിന് ഉണ്ടാകും. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാനായി ഹണി ഈടാക്കുന്ന പ്രതിഫലം എത്രയാണെന്ന് അറിയേണ്ടേ ?
webdunia
 
ഹണി റോസ് ഉണ്ടെങ്കില്‍ പ്രത്യേകിച്ച് ആളെ കൂട്ടാന്‍ മറ്റൊന്നും ചെയ്യേണ്ട. ഉദ്ഘാടന ചടങ്ങ് കൂടുതല്‍ ആളുകള്‍ അറിയുവാനും ഹണി റോസിന് ഇറക്കുന്നവരാണ് കൂടുതല്‍. ഈയടുത്ത് ആന്ധ്രപ്രദേശിലെ മാര്‍ക്കാപുരം എന്ന സ്ഥലത്ത് ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് നടി എത്തിയിരുന്നു.
webdunia
 
  50-60 ലക്ഷം രൂപ രൂപയാണ് ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് നടി വാങ്ങിയത്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേരളത്തിലെ പരിപാടികള്‍ക്ക് നടി വാങ്ങാനുള്ള പ്രതിഫലം എത്രയാണ് ?
webdunia
 
എന്നാല്‍ ആന്ധ്രപ്രദേശില്‍ വാങ്ങിയ തുക താരം കേരളത്തില്‍ ഉദ്ഘാടന ചടങ്ങിന് ഈടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവരാണ് യഥാര്‍ത്ഥ നായകന്മാര്‍, ആശുപത്രി കിടക്കയില്‍ പിറന്ന 'ജയ്ഗണേഷ്' പോസ്റ്റര്‍, ഡിസൈനര്‍ ഇപ്പോഴും ആശുപത്രിയില്‍